തുമ്പമൺ: ഹൈസ്‌കൂൾ ഐ.ടി കോർഡിനേറ്റർ മാർക്കുള്ള ടെക്കി ടീച്ചർ പരിശീലനം ആരംഭിച്ചു. തുമ്പമൺ ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്റ്​ റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക്​ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പോൾ രാജൻ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ.ലെജു പി തോമസ്, താരാ ചന്ദ്രൻ, ജിജി സാം എന്നിവർ സംസാരിച്ചു.