പത്തനംതിട്ട : വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം 23ന് ഉച്ചകഴിഞ്ഞ് 3ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേരും.