തിരുവല്ല: കാവുംഭാഗം റാണിഭവനിൽ പി.വി. ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. തിരുവല്ലയിലെ പഴയ സി.വി.എം. തീയേറ്റർ മാനേജരായിരുന്നു. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: സുശീലാ റാണി, സുരേഷ് ജി. പിള്ള (ബൈജു). മരുമക്കൾ: രാജശേഖരപണിക്കർ (കുറ്റൂർ), മഞ്ജു കൈലാസ്. സഞ്ചയനം ഞായറാഴ്ച.