പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം വാർഷികാഘോഷം ഇന്ന് നടക്കും. സ്‌കൂൾ അങ്കണത്തിൽ വൈകിട്ട് 6നു നടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പി.എൽ. ബിന്ദു ലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.