 
കൂടൽ : വിമുക്തഭടനും റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനുമായ എം.കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന്. ഭാര്യ : പരേതയായ ഇന്ദിര. മക്കൾ : കലിഷ് കൃഷ്ണ, ലിഷ കൃഷ്ണ. മരുമക്കൾ : രൂപേഷ് രാഘവൻ, അനുഷമോൾ.