kochukrishnapillai-
കൊച്ചു കൃഷ്ണപിള്ള

കോന്നി:പയ്യനാമൺ മംഗലശേരിൽ എം.എൻ.കൊച്ചുകൃഷ്‍ണപിള്ള(റിട്ട ടെക്‌നിക്കൽ അസിസ്റ്റന്റ്,ആരോഗ്യവകുപ്പ്-83 ) നിര്യാതനായി.സംസ്കാരം ഇന്ന് 2 ന്.ഭാര്യ : ഗോമതിയമ്മ,മക്കൾ: ദീപ,ദിലീപ്. മരുമക്കൾ: അനിൽകുമാർ,ദിവ്യ.