മല്ലപ്പള്ളി :എഴുമറ്റൂർ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി. പി.എബ്രഹാം ഉദ്ഘാടനം ചെയ്തു. . ഒമ്പതാം വാർഡംഗം ശ്രീജ. റ്റി.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ബ്ലോക്ക് മെമ്പർ ലാലു തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാജൻ മാത്യു, ലീലാമ്മ സാബു ,മറിയാമ്മ. റ്റി പഞ്ചായത്ത് അംഗങ്ങളായ ശോഭ മാത്യു,പി. റ്റി. രാജേഷ് കുമാർ, കെ. സുഗതകുമാരി, അനിൽകുമാർ, ഉഷാ ജേക്കബ്, അജികുമാർ, ജോബിപറങ്കാമൂട്ടിൽ, കൃഷ്ണകുമാർ,
ഐ. സി. ഡി. എസ് സൂപ്പർവൈസർ ഉഷ കെ. കെ , എൻ.എൻ.എം കോർഡിനേറ്റർ വിബിൻ മോഹൻ ,സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഷാജി, റവ.വിനോദ് ഈശോ,അനിമോൾ. വി. എ എന്നിവർ പ്രസംഗിച്ചു.