genga
ഗംഗാധരൻ ഉണ്ണിത്താൻ

അടൂർ : ഏനാത്ത് കടിക കൊല്ലക തെക്കേതിൽ ഗംഗാധരൻ ഉണ്ണിത്താൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ കുഞ്ഞമ്മ. മക്കൾ : സുമ കുമാരി. ജി, ജയകുമാരി .ജി, ലതാ കുമാരി .ജി , പ്രകാശ് .ജി ഉണ്ണിത്താൻ (പൊന്നു ) മരുമക്കൾ : പരേതനായ ഓമനക്കുട്ടൻ പിള്ള , ഉണ്ണികൃഷ്ണൻ പി.ആർ, രാധാകൃഷ്ണൻ.ആർ, ഷീന.ഐ.