പാലയ്ക്കത്തകിടി: തലക്കുളം പരേതരായ കെ.എം.ഡാനിയേലിന്റെയും ജ്ഞാനമ്മ ഡാനിയേലിന്റെയും മകൻ ജയിംസ് ഡാനിയേൽ (52) നിര്യാതനായി. സംസ്‌കാരം നാളെ 12ന് കുന്നന്താനം സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ജയിംസ്. മക്കൾ: ആൻസി, ആഷ്ബിൻ.