20-sob-prasannakumar
പ്രസന്നകുമാർ

മല്ലപ്പളളി​ഈസ്റ്റ്: പവിത്രത്തിൽ പ്രസന്നകുമാർ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ: മുരണി കാവുങ്കൽ ബിന്ദു. മക്കൾ: ദേവുമോൾ, ദേ​വിക. മരുമകൻ: മഹേഷ്.