20-sob-kesavan
കേശവൻ

നീർവിളാകം: മലമോടി ഉണ്ണിക്കൃഷ്ണവിലാസത്തിൽ കേശവൻ (77) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ 11 ന് വീട്ടുവ​ള​പ്പിൽ. ഭാ​ര്യ : സി. സി. ചെല്ലമ്മ. മക്കൾ: ശിവൻ. കെ, മധു. കെ, മനോ​ജ്​. കെ. മ​രുമക്കൾ: പ്രസന്ന. റ്റി, ശ്യാമള. കെ.