ഏഴംകുളം : ഏഴംകുളം ദേവീ ക്ഷേത്രത്തിലെ നെടുമൺ മുറിയുടെ ഭരണ സമിതി അംഗം കല്ലേത്ത് പത്മവിലാസത്തിൽ സോമശേഖരൻ നായർ (67)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ചന്ദ്രമതി. മക്കൾ: മനു എസ്. കുമാർ. മഞ്ജു. മരുമക്കൾ: പ്രീയ മോൾ , സന്തോഷ്