കീഴ്‌​വായ്പൂര്: പുന്നാനിൽ പി.കെ.ഗോവിന്ദന്റെ ഭാര്യ കെ.ഭാർഗവി (75) നിര്യാതയായി. സംസ്‌കാരം നടത്തി. പുത്തൻകാവ് വേലൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയന്ത് ഗോവിന്ദൻ, ജി.ജയ. മരുമക്കൾ: പാമ്പാടി പുത്തൻപുരയ്ക്കൽ സ്വപ്ന, ഏഴംകുളം ശ്രീശൈലം രവീന്ദ്രൻ.