 
നിരണം : വിമുക്തഭടൻ തേവേരി പനയ്ക്കമുറ്റത്ത് കോട്ടയിൽ കെ.ഒ. ജോസഫ് (കുഞ്ഞുമോൻ-87) നിര്യാതനായി. സംസ്കാരം 22ന് 11ന് കടപ്ര ബെത്ലേഹേം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ : പരേതയായ മറിയാമ്മ ജോസഫ്. മക്കൾ : ജീനാ, ലീനാ. മരുമക്കൾ : അജി, പരേതനായ അച്ചൻകുഞ്ഞ്.