20-sob-vijayan
പി.വി.വിജയൻ

അത്തിക്കയം: പൊന്നമ്പാറ പെരുംബ്രാവിൽ പി.വി.വിജയൻ (52) നിര്യാതനായി. സംസ്​കാ​രം നാളെ ഒരു മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ : അശ്വതി. മക്കൾ : വിനീത്, വിദ്യ. മരുമകൻ: ശ്രീക്കുട്ടൻ.