 
കോന്നി: ഗോൾഡൻ ബോയ്‌സ് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിൽ ജനസേവന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് .സുലേഖ.വി.നായർ ഉദ്ഘാടനം ചെയ്തു. ജോയിസ് ഏബ്രഹാം, തോമസ് കാലായിൽ, സോമൻ പിള്ള, രാജേഷ് പേരങ്ങാട്ട്, സിജോ അട്ടച്ചാക്കൽ, റോബിൻ കാരാവള്ളിൽ, ബിനു കെ.എസ്, ബൈജു പേരങ്ങാട്ട്, വിഷ്ണു മെഡികെയർ, ആശ എന്നിവർ സംസാരിച്ചു.