ദേശീയ ചെറുകഥാ ദിനം

National Short Story Day
ഇന്ന് ദേശീയ ചെറുകഥാ ദിനം

കുചേല അവിൽ ദിനം
Kuchela Day

ധനുമാസത്തിലെ ആദ്യ ബുധൻ കുചേല അവിൽ ദിനമായി ആചരിക്കുന്നു. (2022ൽ ഡിസംബർ 21). പാവപ്പെട്ട ബ്രാഹ്മണനും കൃഷ്ണന്റെ ബാല്യകാല സുഹൃത്തുമായ കുചേലൻ ദ്വാരകയിൽ അവിൽ വഴിപാടുമായി കൃഷ്ണനെ സന്ദർശിച്ചഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണ് ആചരണം.

പദപ്രശ്‌നദിനം
Cross Word Pzzle Day

1913 ഡിസംബർ 21നാണ് New york World ദിനപത്രത്തിൽ ആദ്യമായി പദപ്രശ്‌നം അച്ചടിച്ചു വന്നത്. അതിന്റെ സ്മരണയ്ക്കാണ് എല്ലാ വർഷവും ഡിസംബർ 21ന് പദപ്രശ്‌നദിനമായി ആചരിക്കുന്നത്.