 
കടമ്പനാട്: പള്ളിവടക്കേതിൽ ഫിലിപ്പ് ഡാനിയേൽ (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: മൈലം ഇട്ടിയപറമ്പ് താഴേപുര കുടുംബാംഗം അമ്മിണി. . മക്കൾ : റോസമ്മ (ഭോപ്പാൽ), റോയി ഫിലിപ്പ് (കേരള ബാങ്ക് ,അടൂർ ), റെജി ഫിലിപ്പ് (ബഹ്റൈൻ), റീന ഫിലിപ്പ്. മരുമക്കൾ : മാത്യു വർഗീസ് (ഭോപ്പാൽ), ലാലി റോയി, ബിൻസി റെജി, രാജു ഡാനിയേൽ (സൗദി).