കിഴവള്ളൂർ : ഞണ്ടുകല്ലിൽ പരേതനായ ഗീവർഗീസ് യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് പീറ്റേഴ്സ് വലിയ പള്ളിയിൽ. മക്കൾ : കുഞ്ഞമ്മ, ബേബി, റോസമ്മ, ലീലാമ്മ, ജോസ്, രാജു, സജി. മരുമക്കൾ : രാജു, മേഴ്സി, ജോയി, അച്ചൻകുഞ്ഞ്, ലില്ലി, മീന, ബീന.