കൈപ്പട്ടൂർ : കൊടിയാട്ട് പരേതനായ കെ.വി. കോശിയുടെ ഭാര്യ ലിസി കോശി (77) നിര്യാതയായി. സംസ്കാരം ശനിയാഴ്ച. മക്കൾ : സുമ, സുജ,വർഗീസ് കോശി, ജേക്കബ്. മരുമക്കൾ : അലക്സ്, ജൂജു, അനിത, ആഷ.