ചുങ്കപ്പാറ : അറക്കൽ പരേതനായ എ.ടി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കോട്ടാങ്ങൽ സെന്റ് ജോൺസ് പള്ളിയിൽ. ചുങ്കപ്പാറ മണപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ടെജി, ഷാജി, ലൗലി. മരുമക്കൾ: റോസമ്മ, മറിയാമ്മ, ജസ്റ്റിൻ.