ചെങ്ങന്നൂർ: തുണ്ടത്തുമല വിശ്വബ്രഹ്മ സമാജം വാർഷിക പൊതുയോഗവും, കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് കെ.എസ്.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എം.എസ്.ശിവൻ (രക്ഷാധികാരി), കെ.എസ്.ശെൽവരാജ് (പ്രസിഡന്റ്), ആർ.പ്രകാശ് (വൈ. പ്രസിഡന്റ്), ടി.എസ്.സുനിൽകുമാർ (സെക്രട്ടറി), ടി.മുരുകൻ (ജോയിന്റ് സെക്രട്ടറി),എൻ.ഗിരീഷ് (ഖജാൻജി).