ചെങ്ങന്നൂർ: ചെങ്ങന്നൂർ മർത്തമറിയം ഫൊറോനയിൽ ജനുവരി ഒന്നിന് കാരൾ ഗാനമത്സരവും, ഭക്ഷ്യമേളയും സംഘടിപ്പിക്കും. താല്പര്യമുള്ളവർ 27ന് മുൻപായി 500 രൂപ അടച്ചു രജിസ്റ്റർ ചെയ്യണം. ഫോൺ 9847595620.