ചെങ്ങന്നൂർ: കുതിരവട്ടം ധർമശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. 25ന് രാവിലെ 11ന് രുഗ്മിണി സ്വയംവരം. വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 27ന് വൈകിട്ട് 3.30ന് അവഭ്യഥസ്‌നാന ഘോഷയാത്ര.