അടൂർ : മാർത്തോമാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അടൂർ ഭദ്രാസനം കൊല്ലം ജില്ല ബീ കീപ്പിംഗ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനം 22ന് അടൂർ കൺവെൻഷൻ നഗറിൽ നടക്കും. ഫോൺ 94 470 96 287.