21-sob-vr-ajikumar
വി. ആർ. അജികുമാർ

വലഞ്ചുഴി: വൻപിലാവിൽ വീട്ടിൽ പരേതരായ രാമകൃഷ്ണൻനായരുടെയും കമലാക്ഷിയമ്മയുടെയും മകൻ വി. ആർ. അജികുമാർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി കണ്ടിനേത്ത് കുടുംബാംഗമാണ്. മക്കൾ: അശ്വിൻകുമാർ (ആർമി), അർജുൻ കുമാർ (വിദ്യാർത്ഥി). സഞ്ചയനം: 25ന് രാവിലെ 9ന്.