അടൂർ:സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നവചേതന യാത്രയുടെ വിളംബര ജാഥ പഴകുളത്ത് പഞ്ചായത്ത്‌ മെമ്പർ സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. മുരുകേഷ്, പി.ശിവൻകുട്ടി, എസ്.മീരാസാഹിബ്‌ എന്നിവർ പ്രസംഗിച്ചു.