 
മല്ലപ്പള്ളി: വടക്കേക്കര പരേതനായ വി.എ ഏബ്രഹാമിന്റെ ഭാര്യ പൂവൻപാറ സ്‌കൂൾ റിട്ട .ഹെഡ്മിസ്ട്രസ് ഏലിക്കുട്ടി ഏബ്രഹാം(കുഞ്ഞമ്മ-87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. കടയനിക്കാട് പേക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സജി, ഷാജി, കൊച്ചുമോൻ.