തിരുവല്ല: പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവുണ്ട്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തിൽ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ ഹാജരാകണം.