ഏഴംകുളം: പഞ്ചായത്തിൽ 2022 - 23 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി മൃഗാശുപത്രിക്ക് എട്ട് സെന്റ് സ്ഥലവും അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 9, 19 വാർഡുകളിൽ 3 സെന്റ് സ്ഥലം വീതവും വിലക്ക് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ജനുവരി ഒന്നിന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.