അടൂർ : നഗരസഭയിലെ ഗതാഗത ഉപദേശക സമിതി യോഗം 23ന് വൈകിട്ട് നഗരസഭാ അദ്ധ്യക്ഷൻ ഡി സജിയുടെ അദ്ധ്യക്ഷതയിൽ ചെയർമാന്റെ ഓഫീസിൽ കൂടും.