പ്രമാടം : മല്ലശേരി സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി സംഗമം നടത്തി. ഫാ.റോയി.എം. ജോയി ഉദ്ഘാടനം ചെയ്തു.ഫാ. തോമസ്.എൻ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.സജി പ്ളാക്കൽ, ഫാ. ജേക്കബ്.ടി.ഏബ്രഹാം, അജി ഡാനിയേൽ, സുഗു മാത്യു, ജോർജി, ബോബൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.