വാഴമുട്ടം ഈസ്റ്റ് : കുന്നുംപുറത്ത് മലയിൽ തെക്കേതിൽ കെ. ടി. സാമുവേൽ ( റിട്ട. പോസ്റ്റുമാൻ- 90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : ലീലാമ്മ, കുഞ്ഞുമോൾ, മേരിക്കുട്ടി, എൽസി, ജേക്കബ് സാം, പരേതനായ ടൈറ്റസ്. മരുമക്കൾ : ജോർജ്കോശി, വി.കെ. ബാബു,ജോൺകുട്ടി, ബാബുക്കുട്ടി, കുഞ്ഞുമോൾ, പ്രീത.