വകയാർ : കുഴുവിള പുത്തൻവീട്ടിൽ തങ്കമ്മ ജോർജ്ജ് (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കുഞ്ഞുമോൾ, അമ്മുക്കുട്ടി, ബാബു ജോർജ്ജ്, ജോയിക്കുട്ടി ജോർജ്ജ്. മരുമക്കൾ : ഷൈനി ജോയി, ഷാനി ബാബു.