പന്തളം: നഗരസഭയുടെ 2023-24 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം 24ന് രാവിലെ 10ന് കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. . വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.