22-ldf-karidinam
നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് നടത്തിയ കരിദിനം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ഉൽഘാടനം ചെയ്യുന്നു.

പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കരിദിനം ആചരി​ച്ചു. പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എച്ച്. സക്കീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.മുരളി, കൗൺസിൽമാരായ രാജേഷ്‌കുമാർ.ജി, റ്റി.കെ സതി , അരുൺ എസ്,അംബികാ രാജേഷ്, ശോഭനാകുമാരി ,അജിതകുമാരി , എന്നിവർ പ്രസംഗിച്ചു