മല്ലപ്പള്ളി :കുന്നന്താനം ഗ്രാമപഞ്ചായത്ത് 5-ാംവാർഡിലെ 42 -ാംനമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 23 ന് രാവിലെ 10 ന് മന്ത്രി വീണാജോർജ് നിർവഹിക്കും. അഡ്വ. മാത്യു റ്റി തോമസ് എം.ൽ.എ അദ്ധ്യക്ഷത വഹിക്കും.