22-sob-shekina
ഷെഖേന

മല്ലപ്പള്ളി: മഠത്തുംകുന്നേൽ രാജുവിന്റെ മകൾ വെണ്ണിക്കുളം ബഥനി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ഷെഖേന(11) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ന് മല്ലപ്പള്ളി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മാതാവ് :പെരുമ്പെട്ടി ആളൂർ സുജ. സഹോദരങ്ങൾ: സ്റ്റെഫി, സ്റ്റെനി (സൗദി). സഹോദരി ഭർത്താവ്: ലിജോ (മസ്‌കറ്റ്)