വെട്ടൂർ: കാരയ്ക്കാട്ട് പുത്തൻവീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെയും കനകമ്മയുടെയും മകൻ വിജയകുമാർ (പ്രസാദ് - 48) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരൻ: വിനയകുമാർ.