കൊല്ലമുള : കവാരികുളം വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ പാറുക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമ്മ, ഗീത, സുധ. മരുമക്കൾ : മോനി (റിട്ട. ആർമി), പി. കെ. മധു, വി. കെ. മധു.