പന്തളം: കടയ്ക്കാട് വമ്പു വീട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ മകൻ ഇബ്രാഹിം (55) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നെസീമ ബീവി. മക്കൾ: മുഹ്‌സിൻ ഇബ്രാഹിം, മുഹ്‌സിന, മരുമകൻ : ഷാൻ.