22-sob-laila-ps

പത്തനംതിട്ട: പേട്ടയിൽ നിയാസ് മൻസിലിൽ അബ്ദുൽ ജ​ലീ​ലി​ന്റെ ഭാര്യ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) പി. എസ്. ലൈല (60, റിട്ട. എസ്.​ബി.ഐ മാനേജർ) നിര്യാത​യായി. കബറട​ക്കം ഇ​ന്ന് രാ​വിലെ 11ന്​ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ. മക്കൾ: ഡോ. നിയാസ് അഹമ്മദ്, ഫാത്തിമ.