കല്ലൂപ്പാറ - ​കടമാൻകളം: പേരാലുംമൂട്ടിൽ വാഴുവേലിൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (അമ്മിണി​- 81) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 10.30 ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. തിരുവല്ല വെൺപാല മേക്കരിങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ:ഷാജി (വിമുക്ത ഭടൻ), ജോയി, കൊച്ചുമോൻ (മസ്‌കറ്റ്),റോയി (ബഹറിൻ). മരുമക്കൾ:സൂസമ്മ (അദ്ധ്യാപിക ഗവ.യു.പി സ്‌കൂൾ ശൂരനാട്),ലിസി, റീ​നാ, ബിൻസി.