22-sob-kuttappan-nair
കുട്ടപ്പൻ നായർ

നാരങ്ങാനം:​ കടമ്മനിട്ട കയ്യാലയ്ക്കകത്ത് കുട്ടപ്പൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 3 ന് വീട്ടുവള​പ്പിൽ. ഭാര്യ:​ ദേവകിയമ്മ. മക്കൾ:​ രാധാമണി, ഉഷാകുമാരി, സുരേന്ദ്രൻ നായർ, സുധാകുമാരി, സുജാകുമാരി. മരുമക്കൾ:​ അച്ചുതൻ നായർ ,മോഹനൻ നായർ, ബിന്ദു, ഓമനക്കുട്ടൻ, സുരേന്ദ്രൻ. സഞ്ചയനം 26 ന് രാവിലെ 7.30 ന്.