അടൂർ: പെരിങ്ങനാട്, മുണ്ടപ്പള്ളി, പാറക്കൂട്ടം ഇന്ദിരാ നിവാസിൽ രാജഗോപാലൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇന്ദിര. മക്കൾ : കൃഷ്ണകുമാർ, കൃഷ്ണകുമാരി. മരുമക്കൾ: രജീഷ്, വിദ്യ.