മലയാലപ്പുഴ താഴം: വാളംപറമ്പിൽ കെ. കുട്ടപ്പൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഭാര്യ: എസ്. ഓമന മക്കൾ: പരേതനായ വേണുഗോപാൽ, ഷീജ. മരുമക്കൾ: മഞ്ജു (കളക്ടറേറ്റ്, പത്തനംതിട്ട), മുരളി.