മല്ലപ്പള്ളി: ആശ്രയ വയോജന മന്ദിരാംഗം എഴുമറ്റൂർ നടുക്കേപറമ്പിൽ പുത്തൻവീട്ടിൽ പി.എൻ.തങ്കമ്മ (എഴുമറ്റൂരമ്മ-91) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മ പള്ളിയിൽ.