22-sob-muhammad-haneefa
മുഹമ്മദ് ഹനീഫ

മുളക്കുഴ: തച്ചക്കുന്നിൽ വീട്ടിൽ റിട്ട. എ.ഇ. . ഓഫീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹനീഫ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11നു മുളക്കുഴ ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: തങ്കമ്മ ബീവി. മക്കൾ: ജാസ്മിൻ, ജസീന, ജസീല. മരുമക്കൾ: പി.കെ. ബാബു , പി.കെ.ഷെരീഫ്.