മുളക്കുഴ: മേലേത്തുമലയിൽ സൈനുദീൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12നു മുളക്കുഴ മുസ്ലിം ജാമാ അത്ത് ഖബർസ്ഥാനിൽ. ഭാര്യ: ഹലീമ ബീവി. മക്കൾ മജീദ്കുട്ടി, റഹിം, ഹുസൈൻ, ജാസ്മിൻ താജുദീൻ. മരുമക്കൾ: റജീന മജീദ്, ഷീബ, സജീല, നിസാം, നെസ്‌നി.