പ്രമാടം : മല്ലശേരി ആലപ്പാമണ്ണിൽ എ.പി. ഗീവർഗീസിന്റെ ഭാര്യ മോളി വർഗീസ് (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മിനി ബിജു, ലെനി ബിജു. മരുമക്കൾ : ബിജു, ബിജു ഏബ്രഹാം.